Top Stories'എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു, അത്രയേ അറിയത്തുള്ളൂ; സ്കൂളില്‍ കൊണ്ടാക്കിയിട്ട് വൈകിട്ട് നേരത്തെ വരാം മോനേ എന്ന് പറഞ്ഞ് പോയതാണ് ': വിങ്ങിപ്പൊട്ടുന്ന മനുവിന് മുന്നില്‍ ആശ്വാസ വാക്കുകള്‍ നിഷ്പ്രഭമാകുന്നു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുവൈത്തിലുളള മിഥുന്റെ അമ്മയെ വിവരം അറിയിച്ചതായി ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ17 July 2025 6:03 PM IST